വഖഫ് നിയമനം പി എസ് സിക്ക് വിടാനുള്ള നിര്‍ദ്ദേശം മുന്പോട്ട് വെച്ചത് സര്‍ക്കാരെന്ന് റിപ്പോര്‍ട്ട്
നിയമനം പി എസ് സിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 2019- ല്‍ സര്‍ക്കാരില്‍ നിന്നും വഖഫ് ബോര്‍ഡിന് നിര്‍ദ്ദേശം ലഭിച്ചിരുന്നു. എന്നാല്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ അധ്യക്ഷനായ മുൻ ബോർഡ് ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല.